ഒളവണ്ണ: ചെറയക്കാട്ട് ആനന്ദൻ (71) നിര്യാതനായി. ഭാര്യ: കനകലത. മക്കൾ: രതീഷ്, രശ്മിത, രനീഷ്. മരുമക്കൾ: രമ്യ, പ്രസീദ്, അർഷ. സഞ്ചയനം ഞായറാഴ്ച.