പൈങ്ങോട്ടായി: തോലാത്തിയിൽ പുത്തലത്ത് മൂസഹാജി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ തലവഞ്ചേരി. മക്കൾ: മുഹമ്മദലി, അബ്ദുല്ല, റൈഹാന, സുമയ്യ. മരുമക്കൾ: അഷറഫ് എടവലത്ത്, അബ്ദുൽറഷീദ് കല്ലന്റെവിട, വാഹീദ കവ്വൂർ, ബുഷ്റ വലിയവീട്ടിൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തീൻ, കുഞ്ഞബ്ദുല്ല, കുഞ്ഞിസൂപ്പി, അബ്ദുറഹ്മാൻ, ഇബ്രാഹിം, ബീരാൻ ഹാജി, കുഞ്ഞാമി, കുഞ്ഞയിശ.