തിരുവങ്ങൂർ: വെറ്റിലപ്പാറ തടവൻ കയ്യിൽ തിരുമാലകുട്ടി (78) നിര്യാതയായി. ഭർത്താവ് പരേതനായ കുട്ടി. മക്കൾ: രുഗ്മിണി, സന്തോഷ്. മരുമകൻ: സത്യൻ. സഞ്ചയനം വ്യാഴാഴ്ച.