കണ്ണഞ്ചേരി: അമ്പാളി വീട്ടിൽ കെ. ശാന്തകുമാരി (76) നിര്യാതയായി. പിതാവ്: പരേതനായ കല്ലുംപുറത്ത് കുഞ്ഞിക്കേളപ്പൻ. മാതാവ്: പരേതയായ പൊനയങ്കണ്ടി ചീരു. ഭർത്താവ്: എ. വാസുദേവൻ (റിട്ട. മാതൃഭൂമി). മക്കൾ: രാജേഷ് (മാതൃഭൂമി, രാമനാട്ടുകര), രൂപേഷ് (ശാന്ത സർവിസ് സ്റ്റേഷൻ, കണ്ണഞ്ചേരി). മരുമക്കൾ: ദീപ കെ. (ആത്മവിദ്യാസംഘം യു.പി.സ്കൂൾ, കൊളത്തറ), സനിത വി.കെ (പോപുലർ ഹുണ്ടായ്). സഹോദരി: വസന്തകുമാരി കെ. (റിട്ട. ഇറിഗേഷൻ ഡിപാർട്ടുമെന്റ്). സഞ്ചയനം വെള്ളിയാഴ്ച.