തിരുവള്ളൂർ: തിരുവള്ളൂരിലെ ആദ്യകാല വ്യാപാരിയായിരുന്ന കന്നിനടയിലെ പുതിയോട്ടിൽ കുഞ്ഞമ്മദ് (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞബ്ദുല്ല, മജീദ്, അഷ്റഫ് (ഇരുവരും ഖത്തർ) അബ്ദുൽ സലാം, കുഞ്ഞിപ്പാത്തു, നഫീസ, സൽമ. മരുമക്കൾ: മൊയ്തീൻ, അമ്മദ്, ഹമീദ് (തിരുവള്ളൂർ), ഹാജറ (തണ്ടോട്ടി), റഹ്മത്ത് (വേളം), ഹസീന (കീഴ്പയ്യൂർ), സുമയ്യ (കന്നിനട).