പെരുവയൽ: കൂടത്തിങ്ങൽ സുലോചന അമ്മ (78) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീജ. മരുമക്കൾ: മോഹൻദാസ് എജി, ജ്യോതി. സഹോദരങ്ങൾ: രാജൻ മാവൂർ, പരേതനായ നാരായണൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.