പേരൂർക്കട: കുടപ്പനക്കുന്ന് ദർശൻ നഗർ ഹൗസ് നമ്പർ 630 തിരുവാതിരയിൽ കെ. കുമാരസ്വാമി ആചാരി (81) നിര്യാതനായി. മക്കൾ: ആഷ, അജീഷ് കുമാർ, അമ്പിളി. മരുമക്കൾ: ജയരാമൻ, ചിത്ര, ശിവകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.