നെയ്യാറ്റിൻകര: ഫോർട്ട് വാർഡിൽ എസ്.ആർ.എ 77ൽ കരുണാകരൻ നായരുടെയും പരേതയായ പത്മിനി കെ. നായരുടെയും മകൻ രാജേഷ് കെ. നായർ (51) നിര്യാതനായി. മക്കൾ: വൈശാഖ്, വിവേക്.