മുടപുരം: മുട്ടപ്പലം ആൽത്തറമൂട് ഗീത ഭവനിൽ സത്യദേവന്റെ ഭാര്യ സുധർമ്മ (മണി -75) നിര്യാതയായി. മകൾ: എസ്. ഗീത. മരുമകൻ: പരേതനായ ശർമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.