നെടുമങ്ങാട്: പഴകുറ്റി മണക്കോട് രാജേഷ് ഭവനിൽ പി. ഭാസ്കരപിള്ള (90) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: മുരളീധരൻ നായർ, ആർ. ശ്രീകല, രാജേഷ് കുമാർ. മരുമക്കൾ: മിനികല, ഇന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.