കിളിമാനൂർ: പുല്ലയിൽ ലിസി ഭവനിൽ ഗോപിനാഥൻ നായർ (76) നിര്യാതനായി. ഭാര്യ: ലീലാമണിയമ്മ. മക്കൾ: മണിലാൽ, ഹരിലാൽ, ലിസി. മരുമക്കൾ: അനിൽകുമാർ, മോനിഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.