വട്ടിയൂർക്കാവ്: കുലശേഖരം കെ.ആർ.എ സി 172 വടക്കേപുത്തൻ വീട്ടിൽ രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: രാധമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.