നാദാപുരം: എടച്ചേരി നോർത്ത് (ജനത മുക്കിലെ) മരുന്നോളി നാരായണൻ (81) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പ്രദീപ്, പ്രീത.മരുമക്കൾ: ഷൈമ, അനൂട്ടി. സഹോദരങ്ങൾ: ഗിരിജ, പരേതരായ ഭാസ്കരൻ, സതി.