ബേപ്പൂർ: പരേതനായ വലിയകത്ത് മാളിയേക്കൽ ഉമ്മർകോയയുടെ ഭാര്യ ആമിനബി (88) നിര്യാതയായി. മക്കൾ: സൈബുന്നിസ, റഹ്മത്ത്, ബുഷറ, മൊയ്തീൻ കോയ, ഉസ്മാൻ കോയ, യഹിയ, അനീഷ്, പരേതരായ താഹ, നൂഹ്. മരുമക്കൾ: അബ്ദുൽ ബഷീർ (ഡ്രീംസ് ഓഡിറ്റോറിയം മാത്തോട്ടം), ബിച്ചിക്കോയ, അബ്ദുൽ ഖാദർ, റഹീന, സൗജത്ത്, ഷാജിത, സുമയ്യ, ജുമൈല, സജ്ന.