വേളം: പള്ളിയത്ത് കൈതക്കൽ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: നാണു, ശാന്ത, ബാബു, പ്രമോദ്.മരുമക്കൾ: രാധ, റീന, ധന്യ. സഹോദരങ്ങൾ: പരേതരായ കണാരൻ, കണ്ണൻ, ചീരു.