ചെറുവണ്ണൂർ: ബി.സി റോഡിന് സമീപം പരേതനായ തോട്ടുങ്ങൽ രവീന്ദ്രന്റെ ഭാര്യ എളവീട്ടിൽ രാധ (72) കോഴിക്കോട് കുണ്ടുപറമ്പിൽ മകളുടെ വീട്ടിൽ നിര്യാതയായി. മകൾ: വിധുബാല. മരുമകൻ: പരേതനായ ജീഷ്.