എരഞ്ഞിക്കൽ: വാളിയിൽ വസന്ത (67) നിര്യാതയായി. പരേതനായ വാളിയിൽ മൂത്തോറന്റെയും അമ്മുവിന്റെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രി, സതി, രാജൻ (കോയമ്പത്തൂർ), സുലോചന (യുനൈറ്റഡ് ഡിസ്റ്റിലറി വെങ്ങാലി), പരേതരായ സുധാകരൻ, ശിവാനന്ദൻ. സഞ്ചയനം വെള്ളിയാഴ്ച.