നന്മണ്ട: അരയന്ന പൊയിൽ ജ്യോതി നിവാസിൽ താമസിക്കുന്ന തൃക്കുറ്റിശ്ശേരി പഴമ്പിലാത്ത് ഉണ്ണിക്കൃഷ്ണൻ നമ്പീശൻ (റിട്ട. എ.യു.പി സ്കൂൾ, ചന്തക്കുന്ന്-67) നിര്യാതനായി. ഭാര്യ: ശാരദ ബ്രാഹ്മണി അമ്മ (റിട്ട. എച്ച്.എം മമ്പാട് എ.എൽ.പി സ്കൂൾ, നിലമ്പൂർ). മക്കൾ: ഉല്ലാസ്, ജ്യോതി. മരുമകൻ: നിർമൽകുമാർ (അഞ്ചുകുന്ന്). പിതാവ്: പരേതനായ ശങ്കരൻ നമ്പീശൻ. സഹോദരങ്ങൾ: നാരായണൻ നമ്പീശൻ, പാർവതി ബ്രാഹ്മണി അമ്മ, ശശികുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.