ബാലുശ്ശേരി: കോട്ടൂർ കരുവള്ളിമ്മൽ മാധവൻ (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശാരദ, ഗീത, തങ്കമണി. മരുമക്കൾ: ബാലകൃഷ്ണൻ (കൊയിലാണ്ടി), കൃഷ്ണൻ (അമ്പലപ്പാട്), വിശ്വൻ (കൂട്ടാലിട). സഹോദരങ്ങൾ: വേലായുധൻ, ബാലൻ, ഗോപാലൻ, ദേവി.