വടകര: ഏറാമല പരേതനായ കുനിയിൽ കുഞ്ഞമ്മദിന്റെ മകൻ അബ്ദുല്ല (35) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: ജസ്മിന. മക്കൾ: അസ്റ മെഹറിഷ്, ഐസിൻ അബ്ദുല്ല. സഹോദരങ്ങൾ: നൗഫൽ (ഒമാൻ), താഹിറ.