കക്കട്ടിൽ: കുറ്റ്യാടി മൊകേരിയിലെ വെള്ളച്ചാംകണ്ടി മാന്തോട്ടികുളങ്ങര അയിശ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മൊയ്തു (റിട്ട. അധ്യാപകൻ). മക്കൾ: ഷിറാസ്, മജീദ് (എൻജിനീയർ), മുഹമ്മദലി. മരുമക്കൾ: അയിശ (ചെറിയകുമ്പളം), ഷീബ മജീദ് (തലശ്ശേരി). സഹോദരങ്ങൾ: എം.കെ. കുഞ്ഞമ്മദ് (എൻജിനീയർ), എം.കെ. കുഞ്ഞബ്ദുല്ല (വ്യാപാരി, മൊകേരി), ഡോ. എം.കെ. അബ്ദുൽ ഹമീദ്, ഖദീജ കോരംങ്കോട്ട്, പരേതരായ എം.കെ. മൊയ്തു (റിട്ട. എ.ഇ.ഒ), കുഞ്ഞാമി (ഞേണോൽ), പാത്തു (വലിയ പറമ്പത്ത്), മറിയം (ചീക്കോന്ന്).