മുക്കം: തേക്കുംകുറ്റി തറപ്പേൽ മറിയക്കുട്ടി ജോസഫ് (92) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മേരി, ചിന്നമ്മ, റോസമ്മ, ലിസി, ഷേർലി, പരേതയായ സിസ്റ്റർ മേരി ക്ലാരറ്റ്. മരുമക്കൾ: കുര്യാച്ചൻ കുമ്മായ തൊട്ടിയിൽ, ബേബി കളപുരക്കൽ, ബെന്നി കടമ്പനാട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തേക്കുംകുറ്റി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.