കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം താഴെ കലങ്ങോട്ട് ഹംസ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (56) നിര്യാതയായി.
മക്കൾ: ബഷീർ, മുർഷിദ. മരുമക്കൾ: റാഖിബ് (എരഞ്ഞിക്കൽ), ജസീന (നരിക്കുനി). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല (സൗദി), മറിയ, ശരീഫ, നഫീസ.