കക്കട്ടിൽ: പാതിരിപ്പറ്റയിലെ കുഞ്ഞിപ്പിലാക്കണ്ടി കെ.പി. കരുണൻ നിര്യാതനായി. കുന്നുമ്മൽ പഞ്ചായത്ത് മുൻ അംഗവും, കക്കട്ടിൽ സഹകരണ ബാങ്ക് ഡയറക്ടറും ആയിരുന്നു. ഭാര്യ: സുശീല. മകൾ: സുകന്യ. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: നാണി, രാജൻ, പരേതനായ പുരുഷു, രാധ.