വടകര: ചോമ്പാല ഹാർബർ റോഡിൽ കാരായി കോർണറിനടുത്ത് കിഴക്കയിൽ രാജൻ (75) നിര്യാതനായി. (മുക്കാളിയിലെ വാഴക്കുല വ്യാപാരിയായിരുന്നു). ഭാര്യ: രാജി. മക്കൾ: ഷിജിൽ (കെ.എസ്.ഇ.ബി), ഷിനോജ്, ജിനിൽ (ദുബൈ). മരുമക്കൾ: ജിഷിത, റീന, ദൃശ്യ. സഹോദരങ്ങൾ: ഹരിദാസൻ (സൂര്യ ഇലക്ട്രിക്കൽസ്, മുക്കാളി), അശോകൻ (ഹാർഡ്വേർ, കണ്ണൂക്കര).