വില്യാപ്പള്ളി: ദീർഘകാലം വില്യാപ്പള്ളിയിലെ വ്യാപാരിയായിരുന്ന പൊൻമേരി പറമ്പിൽ അണിയോത്ത് താഴകുനി ബാലൻ (തോണിയോട്ട് താഴ- 78) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനീഷ്, ഷീന, ഷീജ. മരുമക്കൾ: സൗമ്യ, അനിൽകുമാർ (കൈവേലി), ദിനേശൻ (കുറിഞ്ഞാലിയോട്). സഹോദരി: സൗമിനി (മുടപ്പിലാവിൽ).