കുന്ദമംഗലം: ചെത്തുകടവ് മിനിയിൽ പുതിയോട്ടിൽ ഇത്താരി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: ദേവകി, ഗോപാലൻ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ്, ഇരിങ്ങല്ലൂർ), രാധാകൃഷ്ണൻ (അധ്യാപകൻ, വി.എച്ച്.എസ്.എസ് ഫറോക്ക്), പരേതരായ വേലായുധൻ, ബാലൻ. മരുമക്കൾ: കല്യാണി, ശോഭന, ഷേർളി, വത്സമ്മ, പരേതനായ ബാലകൃഷ്ണൻ.