കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് പാട്ടത്തുവിളാകത്ത് വീട്ടിൽ സരസമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. സദാനന്ദൻ. മക്കൾ: ജയന്തി, ജയജി, ജലീന, ജനനൻ, ജസി. മരുമക്കൾ: രാജേന്ദ്രപ്രസാദ്, പരേതനായ വദനരാജ്, ബാബു, രജനി, ലീന. മരണാനന്തര ചടങ്ങുകൾ 16ന്.