പൂജപ്പുര: ചർച്ച് റോഡിൽ എസ്.ടി. ഇബനേസർ (90-റിട്ട. ഫിസിക്കൽ എജുക്കേഷൻ പ്രഫസർ) നിര്യാതനായി. ഭാര്യ: എസ്. മേരി ദൈവ പ്രസാദ് (റിട്ട. പ്രിൻസിപ്പൽ). മക്കൾ: പരേതയായ ജെസ് ഇ. ലോർഡ്ലി, ഡോ. സാം ഇബനേസർ (കൃഷി വകുപ്പ്), ബോബ് ഇബനേസർ (കേരള സർവകലാശാല), ജോയ് ഇ. ബ്ലസിംഗ്ലി (ആരോഗ്യവകുപ്പ്). മരുമക്കൾ: ജോൺസൺ, ജയറോസ്, ഷെർജിൻ ഷാജിനി.