കല്ലമ്പലം: പാളയംകുന്ന് ജനത ജങ്ഷൻ വിളയിൽ വീട്ടിൽ രാധാമണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: സനിൽ (അക്വാഫൈൻ ഐസ് പ്ലാൻറ്, കൊല്ലം), സുനിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.