നെടുമങ്ങാട്: അഴിക്കോട് ഐഷ മൻസിലിൽ മുഹമ്മദ് അലി (75- റിട്ട. അക്കൗണ്ട് ഓഫിസർ, റൂറൽ ഡെവലപ്മെന്റ് ബോർഡ്) നിര്യാതനായി. ഭാര്യ: ഐഷ ബീവി. മക്കൾ: ബിജു, ബീന (കെ.എസ്.ഇ.ബി). മരുമക്കൾ: ജീന, സജീം (നെടുമങ്ങാട് നഗരസഭ മുൻ സെക്രട്ടറി). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് അഴിക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.