മുരുക്കുംപുഴ: കോട്ടർക്കരിയിൽ ശ്രീഅയ്യപ്പയിൽ എസ്. സൗദാമിനി (81) നിര്യാതയായി. മക്കൾ: സുദർശനൻ, സുജാത, സുബാഷ്. മരുമക്കൾ: ബിന്ദു, സാജു, ശ്രീകുമാരി. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച 8.30ന്.