തിരുവള്ളൂർ: ചെള്ളച്ചേരി അരട്ടൻകണ്ടി കുഞ്ഞമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിശ. മകൻ: ആരിഫ് (ഖത്തർ). മരുമകൾ: റുക്സാന (വേളം). സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, പാത്തു.