പറമ്പിൽബസാർ: പെരാട്ടുകുന്നുമ്മൽ വത്സല (79) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ. മക്കൾ: ബാബുരാജൻ, അഖിലേഷൻ, ഷൈലജ, നിമിഷ. മരുമക്കൾ: അജിത, പ്രേമലത, സുനിത്കുമാർ, പരേതനായ മോഹനൻ. സഞ്ചയനം ഞായറാഴ്ച.