തിരുത്തിയാട്: എടക്കണ്ടി പറമ്പിൽ കുഞ്ഞിരാമന്റെ മകൾ ശ്രീരാധ (59) നിര്യാതയായി. ഭർത്താവ്: കിഷോർ (ബ്ലോസം മോട്ടോർസ് ചേവരമ്പലം). മക്കൾ: രാഖി, രോഹിത് (ഖത്തർ). സഞ്ചയനം ഞായറാഴ്ച.