കക്കയം: കുഴുവേലി എൽസി അബ്രാഹം (75) നിര്യാതയായി. വയനാട് അരിഞ്ചേർമല വയലിൽ കുടുംബാംഗമാണ്. ഭർത്താവ്: മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പരേതനായ അബ്രാഹം. മക്കൾ: സജി (കക്കയം), സിജി (കെ.എസ്.ആർ.ടി.സി), പരേതനായ ജിജി. മരുമക്കൾ: സിനി മുളങ്ങാട്ടിൽ (തേനാരി), റീന കാട്ടുപറമ്പിൽ (കൂടരഞ്ഞി), ഡീന (വാഴവറ്റ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കക്കയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.