വില്യാപ്പള്ളി: പെരണ്ടച്ചേരി പാലോളിപ്പറമ്പത്ത് മൂസ ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ കായക്കൂൽ ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: നാസർ, അഷ്റഫ് (രാജഗിരി ഫാൻസി), ലൈല രാമത്ത്. മരുമക്കൾ: റംല, നൗഷീറ (കുറ്റ്യാടി), പരേതനായ ഹാഷിം. സഹോദരങ്ങൾ: പെരണ്ടച്ചേരി കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകൻ), പരേതരായ ഇബ്രാഹിം ഹാജി, പാത്തു ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ.