നരിക്കുനി: പാലങ്ങാട്ടെ പടിഞ്ഞാറെകണ്ടിയിൽ രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: കുട്ടി നാരായണി അമ്മ.കോഴിക്കോട് സർവോദയ സംഘം മുൻ സെക്രട്ടറി, കർഷക കോൺഗ്രസ് നരിക്കുനി മണ്ഡലം മുൻ പ്രസിഡന്റ്, ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്, പാലങ്ങാട് പുതിയകാവ് ഭഗവതി ക്ഷേത്രം മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സുമ (പ്രധാനാധ്യാപിക ഗവ. വെൽഫെയർ എൽ.പി സ്കൂൾ പയമ്പ്ര), വേണു (ദ അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപറേറ്റിവ് സൊസൈറ്റി), പരേതനായ മുരളീധരൻ. മരുമകൻ: ശങ്കരൻ (ഗവ. ഹയർ സെക്കൻഡറി പന്നൂർ).