കായക്കൊടി: കായക്കൊടിയിലെ മയങ്ങിയിൽ പൊട്ടക്കാവിൽ ബിയ്യാത്തു (75) നിര്യാതയായി. ഭർത്താവ്: ചരപ്പറമ്പത്ത് മൊയ്തു.
മക്കൾ: ആസ്യ, റംല. മരുമക്കൾ: ചാലിൽ സൂപ്പി (ചെറിയ കുമ്പളം), അബ്ദുൽ റസാഖ് (ചെരണ്ടത്തൂർ). സഹോദരിമാർ: മർയം, സൈനബ പൂളക്കണ്ടി.