കുറ്റ്യാടി: നീലേച്ചുകുന്ന് പടിഞ്ഞാറയിൽ കുഞ്ഞമ്മദ് (60) നിര്യാതനായി. ഭാര്യ: ഹാജറ (വളയന്നൂർ). മക്കൾ: നൗഷാദ് (ഖത്തർ), നഷ്മ. മരുമക്കൾ: നവാസ് (കല്ലാച്ചി), സുഫൈറ (കായക്കൊടി).