മേപ്പയൂർ: കല്ലിനാട്ടിക്കണ്ടി രമേശൻ (60) നിര്യാതനായി. പരേതനായ പാറക്കെട്ടിൽ മീത്തൽ നാരായണൻ നായരുടെയും ദാക്ഷായനിയമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: രഗിൻ പ്രസാദ് (കുവൈത്ത്), രജിൻ പ്രസാദ് (കൃഷ്ണ ഓട്ടോമൊബൈൽ, മേപ്പയൂർ). മരുമകൾ: അശ്വതി (തെരുവത്ത് കടവ്). സഹോദരങ്ങൾ: സുലോചന, ശശി, ഊർമിള.