കിഴക്കുംമുറി: പരേതനായ കണിയാറക്കൽ കുമാരന്റെ മകൻ കണിയാറക്കൽ സുരേന്ദ്രൻ (63-ലൈറ്റ് മോട്ടോർ ടാക്സി ബ്രാഞ്ച് സി.ഐ.ടി.യു കോഴിക്കോട് സിറ്റി ബ്രാഞ്ച് അംഗം) നിര്യാതനായി. മാതാവ്: പരേതയായ ജാനു.
ഭാര്യ: ഷീജ. മക്കൾ: നിത ശാമിലി, നിരഞ്ജ ശ്യാം. മരുമകൾ: ആർദ്ര. സഹോദരങ്ങൾ: കൗസല്യ, വേലായുധൻ, ഹരിദാസ് ബേബി. സഞ്ചയനം ചൊവ്വാഴ്ച.