കൊയിലാണ്ടി: കോതമംഗലം, കുന്നത്ത് സ്വാമിക്കുട്ടി (91) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു (സി.പി.എം പയറ്റുവളപ്പിൽ ബ്രാഞ്ച് അംഗം), സത്യൻ, മധു. മരുമക്കൾ: വത്സല, അനില, ശ്രിഞ്ചില. സഞ്ചയനം ചൊവ്വാഴ്ച.