നാദാപുരം: കോടഞ്ചേരിയിലെ കോമത്ത് നാണി അമ്മ (88) നിര്യാതയായി. മക്കൾ: ശാന്ത, വേണു (മെഡിക്കൽ കോളജ് ചെന്നൈ). മരുമക്കൾ: നാരായണൻ, വത്സല.