നാദാപുരം: കുമ്മങ്കോട്ടെ എടക്കണ്ടിയിൽ ഇ.കെ. നാണു (61) നിര്യാതനായി. ഭാര്യ: രജില (സുഭിക്ഷ ഹോട്ടൽ നാദാപുരം). മക്കൾ: ശ്രീനന്ദ (വിദ്യാർഥിനി ഗവ. കോളജ് മൊകേരി), ഋതുവർണ (വിദ്യാർഥിനി കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി). സഹോദരങ്ങൾ: കണാരൻ, കേളപ്പൻ, ചാത്തു, ചിരുത, മാണി, ലീല.