പൂനൂർ: ചാലുപറമ്പിൽ സി.പി. പത്മനാഭൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ജിനേഷ്, ജിസ്ന. മരുമകൻ: വിജയൻ അണേലക്കടവ് (തെറ്റിക്കുന്ന്). സഹോദരങ്ങൾ: കല്യാണി, ഗംഗാധരൻ (റിട്ട. പോസ്റ്റ് ഓഫിസ് ഉണ്ണികുളം), ദേവകി, സുധാകരൻ (പോസ്റ്റ് ഓഫിസ് തലയാട്), രാജൻ.