വർക്കല: അയന്തി പന്തുവിള നാഗരുകാവിന് സമീപം ഐക്കരവിളാകംവീട്ടിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെയും കമലമ്മയമ്മയുടെയും മകൻ അനിൽകുമാർ (47) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: അഭിനവ്, അശ്വതീർഥ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.