ചിറയിൻകീഴ്: മഞ്ചാടിമൂട് വിളയിൽവീട്ടിൽ പരേതനായ ചെല്ലയ്യൻ ചെട്ടിയാരുടെ (റിട്ട. അധ്യാപകൻ) ഭാര്യ എസ്. വസന്തകുമാരി (78) നിര്യാതയായി. മക്കൾ: സി.വി. ഹരിലാൽ (അധ്യാപകൻ എസ്.കെ.വി.എച്ച്.എസ്.എസ് നന്ദിയോട്), സിമി വിജയലക്ഷ്മി (അധ്യാപിക മാതാ വി.എച്ച്.എസ്.എസ് വിളക്കുപാറ), സി.വി. മണിലാൽ (മണി ഏജൻസിസ്). മരുമക്കൾ: പ്രീത (ഇ.പി.എഫ്.ഒ കോട്ടയം), ഡോ. സുദർശനൻ ചെട്ടിയാർ (റിട്ട.മെഡിക്കൽ ഓഫിസർ), ഗായത്രി ചന്ദ്രൻ (എസ്.സി.പി.ഒ, കൊല്ലം സിറ്റി).