തിരുവനന്തപുരം: കുണ്ടമണ്‍ഭാഗം ശങ്കരന് നായര്‍ റോഡില്‍ എസ്.എ.ആർ.കെ -ബി 25സി ലക്ഷ്മീനാരായണത്തില്‍ ജി. രാജശേഖരന് നായര്‍ (57) നിര്യാതനായി. ഭാര്യ: ചിത്ര ടി. നായര്‍. മകള്‍: വൈഗ എസ്. നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.