മലയിൻകീഴ്: അന്തിയൂർക്കോണം ചിറ്റിയൂർക്കോട് പൊന്നമ്പലത്തിൽ വിജയന്റെ ഭാര്യ ചന്ദ്രികാദേവി (61) നിര്യാതയായി. മക്കൾ: ശ്രീജ, ഷീബ. മരുമക്കൾ : സുജിത്ത്, ജിജീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.